മഴത്തുള്ളിക്കിലുക്കത്തില്‍ ദീലീപ് നായകന്‍
മഴത്തുള്ളിക്കിലുക്കത്തില്‍ ദീലീപ് നായകന്‍
നവംബര്‍ 09, 2001
കമലിന്റെ അസിസ്റന്റ് ഡയറക്ടര്‍മാരായ അക്ബറും എബിജോസും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു. മഴത്തുള്ളിക്കിലുക്കം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കലാഭവന്‍ മണിയും ജഗതിയുമാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. കെ. പി. കൊട്ടാരക്കരയുടെ മകന്‍ ഗണേഷാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications