ജനാര്‍ദ്ദനനും കെപിഎസി ലളിതയും മുഖ്യവേഷത്തില്‍
ജനാര്‍ദ്ദനനും കെപിഎസി ലളിതയും മുഖ്യവേഷത്തില്‍
നവംബര്‍ 16, 2000
ജനാര്‍ദ്ദനനും കെപിഎസി ലളിതയും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കപ്പിത്താന്‍. ജയ് ഗീതം ഫിലിംസിനു വേണ്ടി ജയകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ടി.എസ്. സുരേഷ് ബാബുവാണ് സംവിധാനം ചെയ്യുന്നത്.
കഥ-തിരക്കഥ-സംഭാഷണം എം.ആര്‍ മുകേഷ്. എസ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് സഞ്ജീവ് ബാബു ഈണം പകരുന്നു. ഛായാഗ്രഹണം ബാബു രാജേന്ദ്രന്‍.
കപ്പിത്താനിലെ മറ്റഭിനേതാക്കളെ ഉടന്‍തന്നെ തീരുമാനിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ചെങ്ങുന്നൂരില്‍ തുടങ്ങും.


Click it and Unblock the Notifications