മാര്‍ഗം നാന്റ്സ് ഫിലിം ഫെസ്റിവലിലേക്ക്
മാര്‍ഗം നാന്റ്സ് ഫിലിം ഫെസ്റിവലിലേക്ക്
നവംബര്‍ 18, 2004
തിരുവനന്തപുരം: രാജീവ് വിജയരാഘവന്‍ സംവിധാനം ചെയ്ത മലയാളം സിനിമ മാര്‍ഗം ഫ്രാന്‍സിലെ നാന്റ്സില്‍ നടക്കുന്ന ത്രീ കോണ്ടിനെന്റല്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്കു തെരഞ്ഞടുക്കപ്പെട്ടു.
ജര്‍മനിയില്‍ നടക്കുന്ന മാന്‍ഹെയിം ഫിലിം ഫെസ്റിവലിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.വിവിധ ഫിലിമോത്സവങ്ങളില്‍ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം ഗോവയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications