സുരേഷ് ഗോപിയുടെ നായിക ശില്പാഷെട്ടി
സുരേഷ് ഗോപിയുടെ നായിക ശില്പാഷെട്ടി
നവംബര്‍ 20, 2001
ജോമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ്ഗോപിയുടെ നായികയായി ഹിന്ദിതാരം ശില്പാഷെട്ടി അഭിനയിക്കുന്നു.
ഉന്നതങ്ങളില്‍ എന്ന ചിത്രത്തിന് ശേഷം ജോമോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആക്ഷന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്.
എംജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി. ജെ. എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍സിത്താരം സംഗീതം പകരുന്നു.


Click it and Unblock the Notifications