സിബി ചിത്രത്തില്‍ കലാഭവന്‍ മണി നായകന്‍
സിബി ചിത്രത്തില്‍ കലാഭവന്‍ മണി നായകന്‍
നവംബര്‍ 21, 2001
സിബിമലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണി നായകനാവുന്നു. ഇഷ്ടത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല.
ടി. എ. റസാക്കാണ് ചിത്രത്തിന് തിരക്കഥ എഴുതും. നാഗര്‍കോവിലിലാണ് ചിത്രീകരണം നടത്തുന്നത്.
അമ്മ ക്രിയേഷന്‍സ് ബാനറില്‍ പി. എ. ഹാരിസ് ചിത്രം നിര്‍മിക്കും.


Click it and Unblock the Notifications