സുരേഷ്കൃഷ്ണന്റെ ചിത്രത്തില്‍ ബിജുമേനോന്‍
സുരേഷ്കൃഷ്ണന്റെ ചിത്രത്തില്‍ ബിജുമേനോന്‍
നവംബര്‍ 24, 2001
സുരേഷ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തില്‍ ബിജുമേനോന്‍ നായകനാവുന്നു. അഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനു ശേഷം സുരേഷ് കൃഷ്ണന്‍ ചെയ്യുന്ന ചിത്രത്തിന് സവാല്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
കഥയും തിരക്കഥയും സംഭാഷണങ്ങളും രാജന്‍ കിരിയത്തിന്റെതാണ്. ലാല്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ജനാര്‍ദനന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജയലക്ഷ്മി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. കെ. പി. നമ്പ്യാതിരിയുടേതാണ് ക്യാമറ.


Click it and Unblock the Notifications