TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഗീതു നായികയാവുന്ന ഇല്ലത്തും കാവ്
ഗീതു നായികയാവുന്ന ഇല്ലത്തും കാവ്
നവമ്പര്‍ 25, 2003
ചൂണ്ട, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗീതു മോഹന്‍ദാസ് നായികയാവുന്ന ചിത്രമാണ് ഇല്ലത്തും കാവ്.
കെ. ജെ. അനില്‍ സംവിധാനം ചെയ്യുന്ന ഇല്ലത്തുംകാവ് ഒരു പ്രേതകഥയാണ് പറയുന്നത്. ചിത്രത്തില്‍ രണ്ട് പുതുമുഖങ്ങളാണ് നായകന്മാരാവുന്നത്- അഭിലാഷ് ബോസ്, സന്തോഷ് ദേവ്.
ജഗതി ശ്രീകുമാര്‍, ജനാര്ദനന്, എം. എസ്. തൃപ്പൂണിത്തുറ, കെ. പി. എ. സി. ലളിത, ഇന്ദ്രന്‍സ്, ദേവന്, എം. എന്‍. നമ്പ്യാര്‍, വടിവേലു തുടങ്ങിവരും വേഷമിടുന്ന ചിത്രത്തില്‍ തമിഴ് നടന് വിജയകാന്ത് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
കെ. ജയകുമാറിന്റെ ഗാനങ്ങള്‍ക്ക് ബോംബെ രവിയാണ് സംഗീതം പകരുന്നത്. ഒരു ഇടവേളക്ക് ശേഷം ബോംബെ രവി മലയാളത്തിലെത്തുകയാണ്. ഛായാഗ്രഹണം വിപിന്‍ദാസ്. വിനയന് പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം അര്ജുന് ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.