രഞ്ജിത്തിന്റെ തിരക്കഥ, ദീലീപ് നായകന്‍
രഞ്ജിത്തിന്റെ തിരക്കഥ, ദീലീപ് നായകന്‍
നവംബര്‍ 30, 2001
രഞ്ജിത്ത് തിരക്കഥയെഴുതി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു.
ഐ.വി.ശശി, ജോഷി, ഹരിഹരന്‍, ഷാജി കൈലാസ്, രഞ്ജിത്ത് എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള പത്മകുമാര്‍ ആദ്യമായാണ് സ്വതന്ത്രമായി സംവിധാനം ചെയ്യുന്നത്.
രഞ്ജിത്തിന്റെ സഹോദരന്‍ രഘുവാണ് ചിത്രം നിര്‍മിക്കുന്നത്. ഗീരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സുരേഷ് പീറ്റര്‍ ഈണം നല്‍കുന്നു.


Click it and Unblock the Notifications