മധു കൈത്രപത്തിന്റെ ദിലീപ് ചിത്രം തുടങ്ങി

ഓര്‍മ്മ മാത്രം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത് പ്രിയങ്കയാണ്. ജഗതി അവതരിപ്പിയ്ക്കുന്ന അഡ്വക്കേറ്റിന്റെ ഗുമസ്തന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
എം രാധാകൃഷ്ണനാണ് ഛായാഗ്രഹണം. കൈതപ്രത്തിന്റെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ സംഗീതം നല്‍കും. ഹൊറൈസണ്‍ ഇന്റര്‍നാഷണലാണ് ഓര്‍മ്മ മാത്രം നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications











