സര്‍ക്കാര്‍ ജോലി വില്‍ക്കാന്‍ ജയസൂര്യ

പേരുസൂചിപ്പിയ്ക്കും പോലെ സര്‍ക്കാര്‍ ജോലിയുടെ വില്‍പന തന്നെയാണ് സിനിമയുടെ പ്രമേയം. തൊഴില്‍രഹിതരായ യുവാക്കളുടെയും അവരെ വെട്ടിലാക്കാനായി സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണംസമ്പാദിയ്ക്കുന്ന ഇടനിലക്കാരുടെയും കഥയാണ് സിനിമ പറയുന്നത്.
ജയസൂര്യയക്കും മറ്റുപ്രമുഖ താരങ്ങളും വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും ഏറെ പ്രധാന്യമുണ്ടാവും.
മീഡിയാക്രാഫ്റ്റിന്റെ ബാനറില്‍ ആല്‍ഡ്രിന്‍ തമ്പാന്‍, രാജേഷ് അലിയറ എന്നിവര്‍ ചേര്‍ന്ന് നിര്‍മിയ്ക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിയ്ക്കുന്നത് എംഎസ് രാജേഷാണ്.


Click it and Unblock the Notifications