ബെന്‍സിന്റെ പകിട്ടില്‍ ലാല്‍

മെഴ്‌സിഡസ് എസ് ക്ലാസ് ബെന്‍സ് 350യാണ് ലാലിന്റെ കാര്‍ ശേഖരത്തിലെ ഏറ്റവും പുതിയ അതിഥി. ഇതോടെ മോളിവുഡില്‍ ഈ കാര്‍ സ്വന്തമാക്കുന്ന ആദ്യത്തെ താരം കൂടിയായി ലാല്‍ മാറി.
ശ്രീനിവാസന്റെ തിരക്കഥയില്‍ ടികെ രാജീവ് കുമാര്‍ ഒരുക്കുന്ന ഒരു നാള്‍ വരും എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് പുതിയ കാറിലാണ് ലാലിന്റെ യാത്ര. KL- 01-AW-999 എന്ന കിടിലന്‍ ഫാന്‍സി നമ്പറുള്ള കാറിന് 85 ലക്ഷം ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











