മമ്മൂട്ടിയും ജോഷിയും വീണ്ടും
മമ്മൂട്ടിയും ജോഷിയും വീണ്ടും
ഡിസംബര്‍ 01, 2001
ദുബായിക്കു ശേഷം മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ സിദ്ദിക്കിന്റേതാണ് കഥ.
ജോഷിയുടെ മോഹന്‍ലാല്‍ ചിത്രമായ പ്രജയുടെ ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്. ഇതിനു ശേഷം പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
ന്യൂഡെല്‍ഹി പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ തീര്‍ത്ത ജോഷി-മമ്മൂട്ടി കൂട്ടുകെട്ടില്‍ നിന്ന് പ്രേക്ഷകര്‍ മറ്റൊരു ഹിറ്റ് ചിത്രമാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications