വാണി വിശ്വനാഥ് നായികയാവുന്ന സ്പന്ദനം
വാണി വിശ്വനാഥ് നായികയാവുന്ന സ്പന്ദനം
ഡിസംബര്‍ 06, 2001
കെ. ജയകൃഷ്ണന്‍ സംവിധാനം ചെയ്യുുന്ന സ്പന്ദനം എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ വാണിവിശ്വനാഥ് അവതരിപ്പിക്കുന്നു. ബംഗാളി നടന്‍ പ്രൊബീര്‍ ഗുഹയാണ് ചിത്രത്തില്‍ നായകനാവുന്നത്.
ആദിവാസികള്‍ക്കായി ജീവിതം സമര്‍പ്പിച്ച സുഭാഷിണി എന്ന വ്യത്യസ്തമായ കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് സ്പന്ദനത്തില്‍ അവതരിപ്പിക്കുന്നത്.
ജയകൃഷ്ണന്റേതു തന്നെയാണ് കഥ. മാടമ്പ് കുഞ്ഞുക്കുട്ടന്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു.


Click it and Unblock the Notifications