വാണി വിശ്വനാഥിന് മോണിഷ അവാര്‍ഡ്
വാണി വിശ്വനാഥിന് മോണിഷ അവാര്‍ഡ്
ഡിസംബര്‍ 07, 2000
ഗുരുവായൂര്‍: ഫിലിം ഓഡിയന്‍സ് കൗണ്‍സിലിന്റെ മോണിഷ അവാര്‍ഡ് വാണി വിശ്വനാഥിന്. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത സൂസന്നയിലെ അഭിനയത്തിനാണ് വാണിക്ക് അവാര്‍ഡ് ലഭിക്കുന്നത്.
ഫിലിം ഓഡിയന്‍സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജീവന്‍ അറിയിച്ചതാണ് ഇക്കാര്യം. 2001 ജനവരിയില്‍ ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.
സൂര്യാ കൃഷ്ണമൂര്‍ത്തി അധ്യക്ഷനായുള്ള അവാര്‍ഡ് കമ്മിറ്റിയാണ് വാണി വിശ്വനാഥിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.


Click it and Unblock the Notifications