For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്മരാജന്റെ മകന്‍ തിരക്കഥാകൃത്താവുന്നു

    By Staff
    |

    പത്മരാജന്റെ മകന്‍ തിരക്കഥാകൃത്താവുന്നു
    ഡിസംബര്‍ 07, 2001

    പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ ചലച്ചിത്രരംഗത്തെത്തുന്നു. ഫാസില്‍ ചിത്രത്തിന് തിരക്കഥയെഴുതിയാണ് അനന്തപത്മനാഭന്‍ ചലച്ചിത്ര രംഗത്ത് തുടക്കമിടുന്നത്.

    രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഫാസില്‍. ഇതില്‍ ഒരു ചിത്രത്തിന് മായാസുഗന്ധം എന്ന് പേരിട്ടു. ഇതിന്റെ തിരക്കഥ ഫാസില്‍ തന്നെ പൂര്‍ത്തിയാക്കി. രണ്ടാമത്തെ ചിത്രത്തിനാണ് അനന്തപത്മനാഭന്‍ തിരക്കഥയെഴുതുന്നത്.

    കഥാകൃത്തായ അനന്തപത്മനാഭന്‍ ടിവി അവതാരകനായി പ്രവര്‍ത്തിച്ചുവരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X