ഐ. വി. ശശിയുടെ പുതിയ ചിത്രം - അനുവാദമില്ലാതെ
ഐ. വി. ശശിയുടെ പുതിയ ചിത്രം - അനുവാദമില്ലാതെ
ഡിസംബര്‍ 07, 2001
ഐ. വി. ശശിയുടെ പുതിയ ചിത്രത്തിന് അനുവാദമില്ലാതെ എന്ന് പേരിട്ടു. പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, രാജന്‍ പി. ദേവ്, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
അനുവിന്റേതാണ് കഥ. മഹേഷ് മിത്ര തിരക്കഥയും സംഭാഷണവുമഴുതുന്നു. ജ്യോതിര്‍മയി സിനിമക്കു വേണ്ടി അനില്‍ മുള്ളനനയ്ക്കല്‍, സാബു പാമ്പാടി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications