കമല്‍ ചിത്രത്തില്‍ ദിലീപ്
കമല്‍ ചിത്രത്തില്‍ ദിലീപ്
ഡിസംബര്‍ 09, 2001
മേഘമല്‍ഹാറിനു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. സര്‍ഗമാണ് ചിത്രം നിര്‍മിക്കുന്നത്.
ഇടക്കു വെച്ച് മുടങ്ങിയ കമലിന്റെ മോഹന്‍ലാല്‍ ചിത്രമായ ചക്രത്തില്‍ ദിലീപിന് ഒരു പ്രധാനവേഷമുണ്ടായിരുന്നു.
നടനാവുന്നതിന് മുമ്പ് കമലിന്റെ സഹസംവിധായകനായിരുന്നു ദീലീപ്. ദിലീപ് നായകനായ കമലിന്റെ ഈ പുഴയും കടന്ന് വിജയമായിരുന്നു.


Click it and Unblock the Notifications