ഫാസില്‍ ചിത്രത്തില്‍ മകന്‍ നായകന്‍
ഫാസില്‍ ചിത്രത്തില്‍ മകന്‍ നായകന്‍
ഡിസംബര്‍ 21, 2001
മോഹന്‍ലാലിനെയും കുഞ്ചാക്കോ ബോബനെയും സിനിമയില്‍ പരിചയപ്പെടുത്തിയ ഫാസില്‍ പുതിയ ചിത്രത്തില്‍ തന്റെ മകനെ നായകനാക്കുന്നു.
ഫാസിലിന്റെ പേരിടാത്ത പുതിയ ചിത്രത്തിലാണ് മകന്‍ ഫഹാദ് നായകനാവുന്നത്. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടില്ല.
ആലപ്പുഴ് എസ്ഡി കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് ഫഹാദ്. തന്റെ കാമുകിയുടെ മാതാപിതാക്കള്‍ വിവാഹമോചനം നടത്തുന്നത് തടയാനായി കാമുകിയോടൊപ്പം ഒളിച്ചോടുന്ന കാമുകനായാണ് ഫഹാദ് ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications