ചലച്ചിത്രോത്സവത്തിന് ചിത്രങ്ങള്‍ ക്ഷണിച്ചു

By Staff

ചലച്ചിത്രോത്സവത്തിന് ചിത്രങ്ങള്‍ ക്ഷണിച്ചു
ഡിസംബര്‍ 23, 2000

ത്ിരുവനന്തപുരം: 2001 മാര്‍ച്ച് 30ന് തുടങ്ങുന്ന കേരളത്തിന്റെ ആറാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന് (ഐഎഫ്എഫ്കെ) ചിത്രങ്ങള്‍ ക്ഷണിച്ചു.

ചലച്ചിത്ര അക്കാദമി നടത്തുന്ന ചലച്ചിത്രോത്സവത്തിലേക്ക് എന്‍ട്രി നേടുന്നതിനായുള്ള അപേക്ഷാ ഫോറങ്ങള്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ ഫെസ്റിവല്‍ ഡയറക്ടറേറ്റ് ഓഫീസില്‍ നിന്ന് ലഭിക്കും. എന്ന സൈറ്റിലും ഇത് ലഭ്യമാണ്.

എന്‍ട്രി ഫോറങ്ങള്‍ക്കൊപ്പം ചിത്രത്തിന്റെ വിഎച്ച്എസ് കാസറ്റും സമര്‍പ്പിക്കേണ്ടതാണ്. ജനവരി 31 ആണ് അവസാന തീയതി. ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്ന ഒരു കമ്മിറ്റിയാണ് എന്‍ട്രി അപേക്ഷകളിന്മേല്‍ തീരുമാനം കല്പിക്കുക.

തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവം ഒരാഴ്ച നീണ്ടുനില്‍ക്കും. ഏപ്രില്‍ ആറിനാണ് സമാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X