പോസ്റ്മാനായി കുഞ്ചാക്കോ ബോബന്‍
പോസ്റ്മാനായി കുഞ്ചാക്കോ ബോബന്‍
ഡിസംബര്‍ 23, 2001
സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായിരുന്ന ഷിബു ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നു.
പോസ്റ്മാനെ കാണാനാില്ല എന്നാണ് ചിത്രത്തിന്റെ പേര്. പോസ്റ്മാനായാണ് കുഞ്ചാക്കോ ചിത്രത്തില്‍ അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്ന് തിരക്കഥ രചിക്കുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിനു ശേഷം മറ്റൊരു വ്യത്യസ്ത വേഷം അവതരിപ്പിക്കുകയാണ് കുഞ്ചാക്കോ ഈ ചിത്രത്തില്‍.


Click it and Unblock the Notifications