രാജശേഖരന്റെ ചിത്രം കാക്കേ കാക്കേ കൂടെവിടെ
രാജശേഖരന്റെ ചിത്രം കാക്കേ കാക്കേ കൂടെവിടെ
ഡിസംബര്‍ 23, 2001
നവാഗത സംവിധായകനായ പി. രാജശേഖരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാക്കേ കാക്കേ കൂടെവിടെ? എന്ന് പേരിട്ടു.
വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, എം. എസ്. തൃപ്പൂണിത്തുറ, ഇന്ദ്രന്‍സ്, കെ. ടി. എസ്. പടന്നയില്‍, വി. കെ. രാജു, വെട്ടൂര്‍ പുരുഷന്‍, ഗീതു മോഹന്‍ദാസ്, കല്പന, പൊന്നമ്മ ബാബു, സ്വപ്ന, മാസ്റര്‍ അശ്വിന്‍ തമ്പി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
എം. എസ്. മുരളീധരന്റേതാണ് കഥ. കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് ഹരിപ്പാട് കെ. പി. എന്‍. പിള്ള ഈണം പകരുന്നു. ഛായാഗ്രഹണം ആര്‍. സുന്ദരേശന്‍.
ഭാവഗീത സിനി ആര്‍ട്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications