പെരുമ്പടവത്തിന്റെ നോവല്‍ ഭരത് ഗോപി സിനിമയാക്കുന്നു

By Staff

പെരുമ്പടവത്തിന്റെ നോവല്‍ ഭരത് ഗോപി സിനിമയാക്കുന്നു
ഡിസംബര്‍ 24, 2001

ഭരത് ഗോപി വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു. പെരുമ്പടവം ശ്രീധരന്റെ എന്റെ ഹൃദയത്തിന്റെ ഉടമ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഭരത് ഗോപി പുതിയ ചിത്രം ചെയ്യുന്നത്.

തിരക്കഥ പെരുമ്പടവം തന്നെ രചിക്കുന്നു. കവിയും വിപ്ലവകാരിയുമായ പവിത്രനും കോളജ് അധ്യാപിക ഉമയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് എന്റെ ഹൃദയത്തിന്റെ ഉടമ പറയുന്നത്.

ഒഎന്‍വിയുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം പകരുന്നു. സണ്ണി ജോസഫാണ് ഛായാഗ്രഹണം.

ഗോപി ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ഉത്സവപിറ്റേന്ന് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X