മന്യയുടെ കനല്‍ക്കണ്ണാടി
മന്യയുടെ കനല്‍ക്കണ്ണാടി
ഡിസംബര്‍ 26, 2005
നവാഗത സംവിധാകനായ എം.കെ.ജയന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മന്യ നായികയാവുന്നു.
മുരളി, തിലകന്‍, വിജയരാഘവന്‍, കാര്‍ത്തിക, ഷെല്ലി, ഗീഥാ സലാം, ഭീമന്‍ രഘു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആര്‍.നന്ദകുമാറിന്റേതാണ് രചന. ഒ.എന്‍.വി.കുറുപ്പ്, ഏഴാച്ചേരി രാമചന്ദ്രന്‍, പ്രസാദ് പിഷാരടി എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് എഡ്വിന്‍ ആന്റണി സംഗീതം പകരുന്നു. ഛായാഗ്രഹണം എസ്.അന്‍പുമണി.
ഹരേകൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.മധു കല്ലയം നിര്‍മിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications