മാള അരവിന്ദന് ആലംമ്മൂടന്‍ പുരസ്കാരം
മാള അരവിന്ദന് ആലംമ്മൂടന്‍ പുരസ്കാരം
ഡിസംബര്‍ 27, 2002
ആലംമൂടന്‍ സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ ആദ്യത്തെ ആലംമൂടന്‍ സ്മാരക അവാര്‍ഡ് നടന്‍ മാള അരവിന്ദന്.
ചലച്ചിത്ര വേദിക്ക് മാള അരവിന്ദന്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ചലച്ചിത്ര നടന്‍ രാജന്‍ പി. ദേവ്, സംവിധായകന്‍ കെ. സുകു, കെ. കൊച്ചുനാരായണന്‍പിള്ള, കോരള ഫിലിംസ് ഓഡിയന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് സജീവന്‍ നമ്പിയത്ത് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
പ്രശസ്തിപത്രവും ശില്പവും പൊന്നാടയും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ജനവരിയില്‍ നടക്കുന്ന സ്റാര്‍ കള്‍ച്ചറല്‍ ഫെസ്റില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികളായ വിനീഷ് ചെഞ്ചേരി, ഷിഹാബ് കോനായില്‍ എന്നിവര്‍ അറിയിച്ചു.


Click it and Unblock the Notifications