കോഴിപ്പുറത്തു വാഴും വല്യമ്മാമന്‍
കോഴിപ്പുറത്തു വാഴും വല്യമ്മാമന്‍
ഡിസംബര്‍ 28, 2001
കോഴിപ്പുറത്തു വാഴും വല്യമ്മാമന്‍ എന്ന നര്‍മപ്രധാനമായ ചിത്രം പി.ജി. ജോണ്‍സണ്‍ സംവിധാനം ചെയ്യുന്നു.
കഥയും തിരക്കഥയും സംഭാഷണവും പി.ജി. ജോണ്‍സന്റേതു തന്നെ. മുന്‍ശുണ്ഠിക്കാരനായ ഒരു തറവാട്ടു കാരണവരെ കുറിച്ചുള്ളതാണ് കഥ.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം അപ്സരാസ് നിര്‍മിക്കുന്നു. കെ. ജി. ഹരിദാസ്, ജോര്‍ജ് പാലപ്പറമ്പില്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് മുരളീകൃഷ്ണ ഈണം പകരുന്നു. യേശുദാസ്, ചിത്ര, ലേഖ എന്നിവരാണ് ഗായകര്‍.


Click it and Unblock the Notifications