ഭാവന ഗ്ലാമര്‍ കാട്ടാത്തത് എന്തുകൊണ്ട്?
തമിഴിലെ നടിമാരുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നുകഴിഞ്ഞെങ്കിലും അവിടത്തെ രീതിയനുസരിച്ചുള്ള ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ ഭാവന ഇപ്പോഴും തയ്യാറല്ല. എന്തുകൊണ്ടാണ് ഭാവനക്ക് ഗ്ലാമര്‍ വേഷങ്ങളോട് ഇത്ര അലര്‍ജി?
മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ നയന്‍താരയും മംമ്തയും ഏതറ്റം വരെയും ഗോപികയും അസിനും ഒരു പരിധി വരെയും ഗ്ലാമര്‍ കാട്ടാന്‍ തയ്യാറാവുമ്പോള്‍ ഭാവന അതിന് തയ്യാറേയല്ല. അതിന്റെ കാരണം ഭാവന വ്യക്തമാക്കുന്നു- ഞാന്‍ ഒരു ഗ്ലാമര്‍ ആര്‍ട്ടിസ്റേയല്ല.
ഞാന്‍ ഗ്ലാമര്‍ കാട്ടിയാല്‍ വള്‍ഗറാവും. അതോടെ ഇപ്പണി വച്ചുകെട്ടേണ്ടിവരും- ഭാവന രഹസ്യം വെളിപ്പെടുത്തുന്നു.
മറ്റ് നടിമാര്‍ക്കും ഭാവനയെ മാതൃകയാക്കാവുന്നതാണ്. ഗ്ലാമര്‍ കാട്ടാന്‍ ഒരുങ്ങിപ്പുറപ്പെടുന്നതിനു മുമ്പ് അപ്പണി ചെയ്താല്‍ എങ്ങനിരിക്കും എന്ന് ആത്മവിമര്‍ശന സ്വഭാവത്തോടെ ആലോചിച്ചുനോക്കുക.


Click it and Unblock the Notifications