ഡാനി വീണ്ടും അതിന് മുതിരുമോ?
ഹോളിവുഡില്‍ പ്രശസ്‌തിയാര്‍ജ്ജിയ്‌ക്കാനായി എളുപ്പവഴി പ്ലേബോയ്‌ക്ക് വേണ്ടി നിന്നു കൊടുക്കുകയാണ്. പ്ലേബോയില്‍ പ്രത്യക്ഷപ്പെട്ടാല്‍ കൈനിറെയ പണവും പ്രശസ്‌തിയും സ്വന്തമാകുന്ന കാര്യമുറപ്പാണെന്ന് ഏവര്‍ക്കുമറിയാം.
ഹോളിവുഡിലെ തന്റേടികളായ ഒരുവിധപ്പെട്ട താരങ്ങളെല്ലാം അവര്‍ക്കായി നിന്നു കൊടുത്തിട്ടുമുണ്ട്.
എന്നാലിപ്പോള്‍ തങ്ങള്‍ക്ക് വേണ്ടി ഒരിയ്‌ക്കല്‍ തുണിയഴിച്ച താരത്തെ തേടി പ്ലേബോയ് വീണ്ടും വരുമ്പോള്‍ താരം എങ്ങനെയുണ്ടാകുമെന്ന് ഊഹിയ്‌ക്കാമല്ലോ
പോപ് താരം ഡാനി മിനോഗ്യൂവിന് ചുറ്റുമാണ് പ്ലേബോയ് വീണ്ടും വലവിരിച്ചിരിയ്‌ക്കുന്നത്. നെഞ്ചിടിപ്പ് കൂട്ടുന്ന തന്റെ മാദകസൗന്ദര്യം ഒരിയ്‌ക്കല്‍ നൂല്‍ബന്ധമില്ലാതെ ഡാനി ആരാധകര്‍ക്ക മുന്നില്‍ തുറന്നു കാട്ടിയത് ഇരുപത്തിമൂന്നിന്റെ തിളപ്പിലായിരുന്നു.
പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പത്തിയാറാം വയസിലും തന്റെ സൗന്ദര്യത്തിന് ഉടവ് തട്ടിയിട്ടില്ലെന്ന്‌് താരം പ്ലേബോയിലൂടെ തെളിയിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഡാനി പ്ലേബോയ്‌ക്ക് വേണ്ടി ഫോട്ടോഷൂട്ടിന് തയാറാകുവെന്ന വാര്‍ത്ത ഡാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിഷേധിച്ചു. ഡാനിയിപ്പോള്‍ അതിനെക്കുറിച്ച് ചിന്തിയ്‌ക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്.


Click it and Unblock the Notifications