ഇല്യാനയുടെ 3 ദിവസത്തിന് 30 ലക്ഷം

കന്നഡ ചിത്രമായ ഹഡുഗ ഹഡുഗിയിലെ ആറ് മിനിറ്റിന്റെ ഒരു ഐറ്റം നമ്പറിന് മുപ്പത് ലക്ഷം രൂപയാണ് ഇല്യാന എണ്ണി വാങ്ങിയതേ്രത. മൂന്ന് ദിവസം കൊണ്ടാണ് സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ഇല്യാനയുടെ ഐറ്റം ഡാന്‍സ് ചിത്രീകരിച്ചത്.
സിനിമ അടുത്തു തന്നെ തിയറ്ററുകളിലെത്തും. ഈ മെലിഞ്ഞ സുന്ദരിയുടെ ഐറ്റം നമ്പര്‍ തകര്‍പ്പനായിട്ടുണ്ടെന്നാണ് സാന്റല്‍വുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











