For Quick Alerts
For Daily Alerts
Don't Miss!
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
സജിതാ ബേട്ടി വിവാഹിതയായി, വീട്ടില്‍ കയറ്റിയില്ല
News
oi-Staff
By Super
|
സിനിമാ സീരിയല്‍ താരം സജിതാ ബേട്ടി വിവാഹിതയായി. അകന്ന ബന്ധുവും കാര്‍ ഡ്രൈവറുമായ മുഹമ്മദ് സാജിദിനെയാണ് സജിത വിവാഹം കഴിച്ചത്. വളരെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
സജിതയുടെ വീട്ടുകാര്‍ വിവാഹത്തിനെതിരായിരുന്നതിനാല് രഹസ്യമായി രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വ്യാഴാഴ്ചയാണ് വിവാഹം നടത്തിയത്. വിവാഹശേഷം വസ്ത്രങ്ങളും വാഹനവും എടുക്കാന്‍ വീട്ടിലെത്തിയ സജിതയെ സഹോദരങ്ങള്‍ ഇറക്കിവിട്ടു.
തുടര്‍ന്ന് സജിത ഡിവൈഎസ്പിയ്ക്ക് പരാതി നല്കി. പിന്നീട് പൊലീസ് എസ്കോര്‍ട്ടോടെ സജിത വീട്ടില്‍ കയറിയെങ്കിലും വസ്ത്രങ്ങളും വാഹനവും വിട്ടുകൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല.
ഒട്ടേറെ സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ച സജിത മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. നായിക വേഷങ്ങള്‍ പോലെതന്നെ നെഗറ്റീവ് റോളുകളും കൈകാര്യം ചെയ്യാനുള്ള കഴിവ് മിനി സ്ക്രീന്‍ രംഗത്ത് സജിതയ്ക്ക് ഒരു താരറാണിപ്പരിവേഷം തന്നെ നല്‍കിയിരുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Monday, February 6, 2012, 16:57 [IST]
Other articles published on Feb 6, 2012
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?
Featured Posts