പോക്കിരി രാജയുമായി മമ്മൂട്ടി

മമ്മൂട്ടി നായകനാകുന്ന പോക്കിരി രാജയ്‌ക്ക് വേണ്ടിയാണ് ഈ ഇരട്ടകള്‍ ഇനി തൂലിക ചലിപ്പിയ്‌ക്കുക. നവാഗത സംവിധായകനായ വൈശാഖ് ആണ് ഈ മമ്മൂട്ടി ചിത്രം ഒരുക്കുന്നത്.
മുളക്‌പാടം ഫിലിംസിന്റെ ബാനറില്‍ തൊമ്മിച്ചന്‍ മുളക്‌പാടമാണ് പോക്കിര രാജ നിര്‍മ്മിയ്‌ക്കുന്നത്. ചെറിയൊരിടവേളയ്‌ക്ക് ശേഷം ജാസി ഗിഫ്‌റ്റിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനും പോക്കിരി രാജ കളമൊരുക്കും.
ജാസിയുടെ നാല് ഗാനങ്ങളാണ് പോക്കിരി രാജയിലുണ്ടാകുക. പ്രശസ്‌ത സംവിധായകനായ ജോണി ആന്റണിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നയാളാണ് വൈശാഖ്.


Click it and Unblock the Notifications