പൃഥ്വിരാജും നമിതയും ഒന്നിയ്ക്കുന്നു

ഇവര്‍ക്ക് പുറമെ സോനു സുഡു, രാജീവ് കങ്കാല എന്നിവരും ഈ സിനമിയിലുണ്ടാവും. ജി അശോകാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫഌഷ് ന്യൂസ് വന്‍ ഹിറ്റായ പശ്ചാത്തലത്തില്‍ അതേ ടീമിനെ വെച്ച് പുതിയ സിനിമയൊരുക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു.
യുവപ്രേക്ഷകരെ ലക്ഷ്യമിട്ട് വന്‍ ബജറ്റില്‍ പൂര്‍ത്തിയാവുന്ന സിനിമ തികച്ചും വ്യത്യസ്തമായ ശൈലിയിലായിരിക്കും ഒരുക്കുകയെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. തിരക്കഥ രചന അവസാനഘട്ടത്തിലെത്തിയ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തു തന്നെ ഹൈദരാബാദില്‍ ആരംഭിയ്ക്കും.


Click it and Unblock the Notifications