പൃഥ്വിയുടെ ദി ത്രില്ലര്‍ നവംബര്‍ 17ന്

പൃഥ്വി പൊലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തില്‍ കാതറീനാണ് നായിക. നേരത്തെ പൂനം കൗറിനെ നായികയാക്കി ഷൂട്ടിങ് തുടങ്ങിയെങ്കിലും നടിയുടെ പ്രകടനത്തില്‍ തൃപ്തനാവാതെ സംവിധായകന്‍ അവരെ മാറ്റിയിരുന്നു.
ടൈഗര്‍, ശിവം എന്നീ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളുടെ തിരക്കഥയൊരുക്കിയ ഉണ്ണികൃഷ്ണന്‍ തന്നെയാണ് പൃഥ്വിയുടെ ദി ത്രില്ലറിന് വേണ്ടിയും പേന ചലിപ്പിച്ചിരിയ്ക്കുന്നത്. ബക്രീദ് ദിനത്തില്‍ സംസ്ഥാനത്തെ എഴുപത്തിയെട്ടോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











