സ്ഥാനം ഇളകിയപ്പോള്‍ ശ്രീനി പ്രതികരിച്ചു: തിലകന്‍

സ്വന്തം നിലനില്‍പ്പ് അപകടത്തിലായപ്പോള്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു പോലെയാണ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ശ്രീനിവാസന്റെ ഇപ്പോഴത്തെ വിമര്‍ശനം.
മലയാള സിനിമയെ സൂപ്പര്‍ താരങ്ങള്‍ ഇല്ലാതാകുകയാണെന്ന സത്യം തിരിച്ചറിഞ്ഞ് നേരത്തെ ഞാന്‍ പ്രതികരിച്ചപ്പോള്‍ ശ്രീനിവാസനെ പോലുള്ളവര്‍ എന്നെ എതിര്‍ക്കാനാണ് ശ്രമിച്ചത്- തിലകന്‍ പറഞ്ഞു.
ഇപ്പോള്‍ പടങ്ങള്‍ ചിലതു പരാജയപ്പെട്ട്, തന്റെ സ്ഥാനം ഇളകുന്നെന്ന് കണ്ടപ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലാക്കി പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയ്യാറായതെന്ന് അദ്ദേഹം ആരോപിച്ചു.


Click it and Unblock the Notifications











