വിഷു സ്‌പെഷല്‍ നീലത്താമര; ചാനലിനെതിരെ കേസ്

കഴിഞ്ഞ നവംബറില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ വീഡിയോ സിഡി-ഡിവിഡികള്‍ പുറത്തിറങ്ങിയിട്ട് അധികം ദിവസങ്ങളായിട്ടില്ല. അതിനിടെയാണ് ചാനലുകാര്‍ സിനിമ സംപ്രേക്ഷണം ചെയ്തത്. ചാനല്‍ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്ത് നീലത്താമരയടക്കം മൂന്ന് സിനിമകളുടെ ഡിവിഡികള്‍ പിടിച്ചെടുത്തു.
വീഡിയോ പൈറസി കോപി ആക്ട് പ്രകാരം ഇടുക്കി എസ്പിയാണ് കേസെടുത്തിരിയ്ക്കുന്നത്.


Click it and Unblock the Notifications











