കമ്മട്ടിപ്പാടത്തെ പരാജയപ്പെടുത്തിയോ? മികച്ച പ്രതികരണം നേടുമ്പോഴും ബോക്‌സ് ഓഫീസ് കളക്ഷനില്‍ നിരാശ
ദുല്‍ഖര്‍-രാജീവ് രവി കമ്മട്ടിപ്പാടത്തിന് ഏറ്റവും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ നിരാശപ്പെടുത്തുന്നു. 10.3 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 15 ദിവസങ്ങള്‍ പിന്നിടുമ്പോഴുള്ള കേരളത്തിലെ മാത്രം ബോക്‌സ് ഓഫീസ് കളക്ഷനാണിത്.
റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് 1.25 കോടി. നാല് ദിവസം പിന്നിടുമ്പോള്‍ 4.8 കോടി ബോക്‌സ് ഓഫീസില്‍ നേടിയിരുന്നു. ദുല്‍ഖറിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്മട്ടിപ്പാടത്തിന്റെ കളക്ഷന്‍ ഏറെ നിരാശപ്പെടുത്തുന്നതാണ്.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തെ പരാജയപ്പെടുത്തിയോ? മികച്ച പ്രതികരണം നേടുമ്പോഴും ബോക്‌സ് ഓഫീസ് കളക്ഷന്‍ നോക്കൂ
സിനിമാ ലോകത്ത് നിന്ന് പലരും കമ്മട്ടിപ്പാടത്തിനെ കുറിച്ച് ഏറ്റവും അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യാപ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തെ പരാജയപ്പെടുത്തിയോ? മികച്ച പ്രതികരണം നേടുമ്പോഴും ബോക്‌സ് ഓഫീസ് കളക്ഷന്‍ നോക്കൂ
അടുത്തിടെ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്മട്ടിപ്പാടത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നിരാശപ്പെടുത്തുന്നു.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തെ പരാജയപ്പെടുത്തിയോ? മികച്ച പ്രതികരണം നേടുമ്പോഴും ബോക്‌സ് ഓഫീസ് കളക്ഷന്‍ നോക്കൂ
15 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 10.3 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തെ പരാജയപ്പെടുത്തിയോ? മികച്ച പ്രതികരണം നേടുമ്പോഴും ബോക്‌സ് ഓഫീസ് കളക്ഷന്‍ നോക്കൂ
1.25 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടത്തെ പരാജയപ്പെടുത്തിയോ? മികച്ച പ്രതികരണം നേടുമ്പോഴും ബോക്‌സ് ഓഫീസ് കളക്ഷന്‍ നോക്കൂ
കമ്മട്ടിപ്പാടം എന്ന പ്രദേശം ഇന്നു കാണുന്ന കൊച്ചി നഗരമായതാണ് കമ്മട്ടിപ്പാടത്തിന്റെ പ്രമേയം. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മാണിക്യന്‍,ഷൗണ്‍ റോമി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Click it and Unblock the Notifications