മമ്മൂട്ടിയുടെ തലവെട്ടി പോസ്റ്റടിച്ചു!

തെലുങ്കിലെ സൂപ്പര്‍താരമായ ബാലകൃഷ്ണയുടെ പുതിയ ചിത്രമായ ഹര ഹര മഹാദേവയുടെ ലോഞ്ചിങ് കഴിഞ്ഞദിവസമാണ് നടന്നത്. ഇതോടൊപ്പം സിനിമയുടെ കിടിലന്‍ പോസ്റ്ററുകളും പുറത്തുവന്നു. എന്നാല്‍ ചിത്രങ്ങള്‍ കണ്ട നെറ്റിസന്‍മാരില്‍ ചിലരുടെ നെറ്റി ചുളിഞ്ഞുവത്രേ. അവര്‍ നടത്തിയ അന്വേഷണമാണ് കള്ളി പുറത്താക്കിയത്.
തമിഴിലും മലയാളത്തിലും ചരിത്രസംഭവങ്ങളായി മാറിയ രണ്ട് സിനിമകളുടെ പോസ്റ്ററുകള്‍ കോപ്പിയടിച്ചാണ് ഹര ഹര മഹാദേവയുടെ പോസ്റ്ററുകള്‍ തയാറാക്കിയത്. അതേ സിനിമയല്ല സിനിമയുടെ പോസ്റ്ററുകളാണ് തെലുങ്കിലെ മണ്ടന്‍മാര്‍ കോപ്പിയടിച്ചത്. ഫോട്ടോഷൂട്ടിനായി മെനക്കെടാനൊന്നും അണിയറക്കാര്‍ തയാറായില്ല.
കമല്ഹാസന് ദശാവതാരം പഴശ്ശിരാജ മമ്മൂട്ടി dasavataram kamal haasan mammootty pazhassi raja poster telugu


Click it and Unblock the Notifications