രണ്ടാമൂഴത്തിന് മുമ്പ് മറ്റൊരു ചിത്രം

എം.ടി ഇതിന്റെ രചനയുടെ അവസാനഘട്ടത്തിലാണെന്നും പൂര്‍ത്തിയായ ശേഷം മാത്രമേ മറ്റുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ എന്നാണറിയുന്നത്. ചിത്രം ഹരിഹരന്‍ തന്നെയാവും നിര്‍മ്മിക്കുക.
രണ്ടാംമൂഴം ഗഹനമായ ഗവേഷണങ്ങളും റഫറന്‍സും ആവശ്യപ്പെടുന്നതിനാല്‍ അതിനനുസരിച്ചുള്ള സമയം എഴുത്തിനും വേണ്ടിവരും മലയാളികുടുംബ പ്രേക്ഷകര്‍ ഏറെ താല്പര്യത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്
എംടി-ഹരിഹരന്‍ കൂട്ടായ്മയുടേത്.മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ പലതും ഇതിനടിവരയിടുന്നു. വളര്‍ത്തുമൃഗങ്ങള്‍, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, പരിണയം, ആരണ്യകം, അമൃതംഗമയ, ഒരു വടക്കന്‍വീരഗാഥ, എന്റെ ജാനകിക്കുട്ടിയ്ക്ക്, പഴശ്ശിരാജ ഇങ്ങനെ എക്കാലവും മറക്കാത്ത സിനിമകള്‍ നല്കിയ ഈ കൂട്ടുകെട്ടിന്റെ പുതിയ സിനിമ എന്നു സാക്ഷാത്കരിക്കപ്പെടുമെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.
ആദ്യപേജില്‍
രണ്ടാമൂഴം മാധ്യമങ്ങള്‍ക്കെതിരെ ഹരിഹരന്‍


Click it and Unblock the Notifications