തെന്നിന്ത്യയില്‍ മലയാളി മങ്കമാര്‍ വാഴുന്നു

മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യക്കുറവ് കാണിക്കും വിധം മൈനപ്പെണ്ണ്, തമിഴില്‍ കുതിക്കുന്നത്. ആദ്യം ചിത്രത്തിലെ ഗ്ലാമര്‍ പരിവേഷം ചില്ലറതലവേദനകള്‍ സൃഷ്ടിക്കുന്നുവെങ്കിലും അമലപോളിന്റെ ജാതകം തെളിഞ്ഞിരിക്കുകയാണ്. ഭാവിയില്‍ ഐശ്വര്യറായ്, ദീപിക പദുക്കോണ്‍ റെയ്ഞ്ചിലേക്ക് വളരാനുള്ള മെയ്‌വഴക്കം അമലയ്ക്കുണ്ട്.
മലയാളത്തിലെ താരറാണിമാര്‍ ഇന്ത്യന്‍ സിനിമയില്‍ മദ്രാസിപരിവേഷമില്ലാതെ കഴിവു തെളിയിക്കുന്ന കാലം വരുമെന്ന് പ്രതീക്ഷിക്കാം. കഴിവും സൗന്ദര്യവുമുള്ള മലയാളിമങ്കമാര്‍ ബുദ്ധിയും പ്രൊഫഷണലിസവും പ്രായോഗികമാക്കുമ്പോള്‍ പിന്‍തള്ളപ്പടാനുള്ള സാദ്ധ്യതവളരെ കുറവാണ്.
ശരണ്യ മോഹന്റെയും അമല പോളിന്റെയും വഴിയിലേക്ക് പുതിയ താരങ്ങള്‍ വരും നാളുകളില്‍ കടന്നുവരും എന്ന കാര്യത്തിലും സംശയമില്ല.
മുന്‍പേജില്‍
ശരണ്യ നാളെയുടെ താരം


Click it and Unblock the Notifications