ഫഹദും വിനീതും ആദ്യമായി

അത്യാവശ്യം ചാര്‍ജ്ജുള്ള ബാറ്ററികയ്യിലുണ്ട് എന്നു തോന്നുന്നരീതിയിലുള്ള വേഷങ്ങള്‍ പിന്നിട്ട് ചാപ്പാ കുരിശില്‍ അര്‍ജുനന്‍ എന്ന കഥാപാത്രമാവുന്നു. രണ്ടു നക്ഷത്രകുഞ്ഞുങ്ങള്‍ കണ്ടുമുട്ടുന്ന സിനിമഅന്‍സാരി എന്നകഥാപാത്രമായെത്തുന്ന വിനീത് ശ്രീനിവാസനാണ്.
ഇവര്‍ നല്ല സുഹൃത്തുക്കളാണെങ്കിലും അത്യപൂര്‍വ്വമായേ നേരില്‍ കാണാറുള്ളൂ. ഇതാ ഇപ്പോള്‍ ചാപ്പകുരിശില്‍ ഒന്നിച്ചഭിനയിക്കുന്നു. ബിഗ് ബി, ഡാഡികൂള്‍ സിനിമകളുടെ ഫ്രെയിമുകള്‍ മലയാളസിനിമയ്ക്ക് ചില വേറിട്ട കാഴ്ചകള്‍ പകര്‍ന്ന് തന്നിട്ടുണ്ട്. സാധാരണകാരൊക്കെ കണ്ട സിനിമയുടെ കഥയും സസ്പെന്‍സും പറയുന്ന അവസ്ഥയില്‍ നിന്ന് ഈപടത്തിന്റെ ഫോട്ടോഗ്രാഫികൊള്ളാം എന്നു പറഞ്ഞുതുടങ്ങിയ സിനിമകളായിരുന്നു അവ.
അങ്ങനെ മലയാളിയ്കക്ക് ഫോട്ടോഗ്രാഫിയുടെ സൗന്ദര്യമെന്തെന്ന് പഠിപ്പിച്ച സമീര്‍ താഹിര്‍ ചാപ്പാക്കുരിശിലൂടെ സംവിധായാകന്റെ മേലങ്കിയണിയുകയാണ്. ക്യാമറ കൈകര്യം ചെയ്യുന്നത് അടുത്ത സുഹൃത്തും തന്റെ അസ്സോസിയേറ്റുമായ ജോമോന്‍ ജി ജോസഫ്, ഇദ്ദേഹത്തിന്റെ പ്രഥമ സ്വതന്ത്ര സംരംഭം.


Click it and Unblock the Notifications











