ഒരുങ്ങുന്നത് ഇടിവെട്ട് ചിത്രങ്ങള്‍

By Staff

മഴക്കാലത്ത് പൊതുവെ പുതിയ ചിത്രങ്ങളുടെ വരവ് കുറവാണ് മലയാളത്തില്‍. കോരിച്ചൊരിയുന്ന മണ്‍സൂണില്‍ കോടികള്‍ ഒലിച്ചു പോകുമോ എന്ന ഭീതി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുണ്ട്. അതുകൊണ്ട് ഈ മഴക്കാലത്തും പുതിയ ചിത്രങ്ങളൊന്നും പ്രതീക്ഷിക്കേണ്ട.

എന്നാല്‍ ഒട്ടേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മഴക്കാലത്തിന്റെ മടിയാസ്വദിക്കാന്‍ സൂപ്പറുകള്‍ അടക്കമുളള താരങ്ങള്‍ക്കോ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ കഴിയില്ല. ഓണവും ക്രിസ്തുമസും ലക്ഷ്യമിട്ട് വമ്പന്‍ ചിത്രങ്ങളാണ് ചിത്രീകരണം കാത്തു കഴിയുന്നത്.

മൂന്നു മമ്മൂട്ടി ചിത്രങ്ങള്‍ ഈ മണ്‍സൂണ്‍ കാലത്ത് ചിത്രീകരിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങള്‍. ദിലീപിന്റെ മൂന്നു ചിത്രങ്ങള്‍, പ്രിഥ്വിരാജിന്റെ രണ്ടു ചിത്രങ്ങള്‍ എന്നിങ്ങനെ തിരക്കു പിടിച്ച മഴക്കാലമാണ് മലയാള സിനിമാ പ്രവര്‍ത്തകരെ കാത്തിരിക്കുന്നത്.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X