»   » ആരും കണ്ടില്ല, ആക്ഷന്‍ ഹീറോ ബിജുവില്‍ സംഭവിച്ച 16 അബദ്ധങ്ങള്‍!!

ആരും കണ്ടില്ല, ആക്ഷന്‍ ഹീറോ ബിജുവില്‍ സംഭവിച്ച 16 അബദ്ധങ്ങള്‍!!

By: Sanviya
Subscribe to Filmibeat Malayalam

പ്രേമത്തിന്റെ വന്‍ വിജയത്തിന് ശേഷം നിവിന്‍ പോളി നായകനായി എത്തിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രത്തില്‍ സംഭവിച്ച തെറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചിത്രത്തിലെ 16 തെറ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. കാണൂ.. ചിത്രത്തില്‍ ശ്രദ്ധിക്കാതെ പോയ അബദ്ധങ്ങള്‍..

ആരും കണ്ടില്ല, ആക്ഷന്‍ ഹീറോ ബിജുവില്‍ സംഭവിച്ച 16 അബദ്ധങ്ങള്‍!!

സിനിമയില്‍ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് കണ്ടിന്യൂറ്റി. ചിത്രത്തില്‍ ഷോട്ടുകളില്‍ വന്ന തെറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ആരും കണ്ടില്ല, ആക്ഷന്‍ ഹീറോ ബിജുവില്‍ സംഭവിച്ച 16 അബദ്ധങ്ങള്‍!!

പ്രേമത്തിന്റെ വിജയ ശേഷം നിവിന്‍ പോളി നായകനായി എത്തിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തത്.

ആരും കണ്ടില്ല, ആക്ഷന്‍ ഹീറോ ബിജുവില്‍ സംഭവിച്ച 16 അബദ്ധങ്ങള്‍!!

നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ആരും കണ്ടില്ല, ആക്ഷന്‍ ഹീറോ ബിജുവില്‍ സംഭവിച്ച 16 അബദ്ധങ്ങള്‍!!

ചിത്രത്തിലെ 16 അബദ്ധങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കാണൂ..

English summary
16 Mistakes in Action Hero Biju.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam