ലാല്‍ ചൈനാ ടൗണിലേക്ക്

വന്‍താരനിരയെ അണിനിരത്തി റാഫി മെക്കാര്‍ട്ടിന്‍മാര്‍ ഒരുക്കുന്ന ചൈനാ ടൗണിന്റെ ലൊക്കേഷനിലേക്കാണ് ലാല്‍ ഇനി യാത്രയാകുന്നത്. ഡിസംബര്‍ 16ന് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിലെ പ്രധാനരംഗങ്ങള്‍ ചിത്രീകരിയ്ക്കുന്നത്.
ഹലോയെന്ന സൂപ്പര്‍ഹിറ്റിന് ശേഷം റാഫിമെക്കാര്‍്ട്ടിന്‍മാരും ലാലും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ ദിലീപ്, ജയറാം എന്നിവരും നായകന്മാരായുണ്ട്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ബാക്കിയുള്ള രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ലാല്‍ ചൈനാ ടൗണിലേക്ക് പോവുക.
ചൈനാ ടൗണ്‍ ജയറാം ദിലീപ് മോഹന്‍ലാല്‍ റാഫി മെക്കാര്‍ട്ടിന്‍ ഷൂട്ടിങ് china town dileep jayaram mohanlala rafi mekartin


Click it and Unblock the Notifications