മലര്‍വാടിക്ക് ശേഷം വിനീത് വീണ്ടും

അടുത്തൊന്നും ഒരു സിനിമ സംവിധാനം ചെയ്യാനില്ലെന്ന് വിനീത് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പുതിയ ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ തുടങ്ങാനാണ് ജൂനിയര്‍ ശ്രീനിയുടെ തീരുമാനം. ഡിസംബറോടെ പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചനകള്‍.
അതേ സമയം വിനീതിന്റെ ആദ്യ സംവിധാന സംരംഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് ഈ വര്‍ഷത്തെ ഹിറ്റ് പട്ടികയില്‍ ഇടം കണ്ടെത്തിക്കഴിഞ്ഞു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ് വിനീത് ശ്രീനിവാസന്‍ സംവിധായകന് direction malarvadi arts club vineeth sreenivasan


Click it and Unblock the Notifications