»   » കാജല്‍ വീണ്ടും ടോപ് ലെസായി

കാജല്‍ വീണ്ടും ടോപ് ലെസായി

Posted By:
Subscribe to Filmibeat Malayalam
എഫ്എച്ച്എം മാഗസിന്‍ കവറിന് വേണ്ടി തുണിയഴിച്ചതിന്റെ കോലാഹലങ്ങള്‍ ഒടുങ്ങും മുമ്പെ മറ്റൊരു മാഗസിന് വേണ്ടിയും കാജല്‍ അര്‍ദ്ധനഗ്നയായിരിക്കുന്നു.

ഫിലിംഫെയര്‍ മാഗസിന്റെ സെപ്റ്റംബര്‍ ലക്കത്തിലാണ് കാജലിന്റെ പുതിയ ടോപ് ലെസ് ചിത്രമുള്ളത്. ചെറിയൊരു തുണിക്കഷ്ണം കൊണ്ട് നഗ്നത മറച്ച് ഒരാപ്പിളും കൈയിലേന്തി നില്‍ക്കുന്ന തരത്തിലുള്ള പോസിലാണ് ഫിലിംഫെയറില്‍ കാജലിന്റെ ചിത്രമുള്ളത്.

എഫ്എച്ച്എം മാഗസിന്‍ കവറിലെ ടോപ് ലെസ് ചിത്രം തന്റേതല്ലെന്നും അത് മോര്‍ഫ് ചെയ്തതാണെന്നുമുള്ള കാജലിന്റെ ആരോപണങ്ങള്‍ വന്‍വിവാദമായിരുന്നു. താനിതുവരെ ടോപ് ലെസായി ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടില്ലെന്നും ഇനി വരില്ലെന്നുമൊക്കെയായിരുന്നു കാജല്‍ പറഞ്ഞത്.

എന്നാല്‍ ഇതിനൊക്കെ ചുട്ടമറുപടി നല്‍കിയ മാഗസിന്‍ അധികൃതര്‍ കാജലിന്റെ പുതിയ ടോപ് ലെസ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്. നടി പറഞ്ഞ തെറ്റല്ലേയെന്ന് ഈ ചിത്രം ചൂണ്ടക്കാണിച്ച് എഫ്എച്ച്എം ചോദിയ്ക്കുന്നുമുണ്ട്.

English summary
Mumbai: Singham beauty Kajal Agarwal, who recently grabbed eyeballs by allegedly posing topless for the cover of ‘FHM’ magazine is in news again for another eyebrow raising photo shoot

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam