twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമതയുടെ അപകടം, വീഡിയൊ കാണൂ

    |

    കടല്‍ത്തീരത്തെ പാട്ടു ചിത്രീകരണത്തിനിടെ ശക്തമായ തിരയില്‍പ്പെട്ട് നടി മംത മോഹന്‍ദാസിന് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. അത്ഭുതകരമായാണ് മമത കൂടുതല്‍ അപകടം പറ്റാതെ രക്ഷപ്പെട്ടത്. മംമതയുടെ കാലിനാണ് സാരമായ പരുക്കേറ്റത്.

    നിറക്കാഴ്ചയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മാര്‍ച്ച് 14 ഞായറാഴ്ച രാവിലെ 11.30നായിരുന്നു അപകടം നടന്നത്. വിഴിഞ്ഞത്തിനടുത്തു മുല്ലൂര്‍ കരിക്കാത്തി ബീച്ച് റിസോര്‍ട്ടിലെ തീരത്തുവച്ചായിരുന്നു ചിത്രീകരണം. ആ വീഡിയൊ കാണൂ.
    ------------------------------------------------------------------------------------------------

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X