മാണിക്യം മൈഥിലി ലാല്‍ ചിത്രത്തില്‍

ശിക്കാറില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന ബാലരാമന്റെ പ്രണയിനിയായ ഗായത്രിയെയാണ് മൈഥിലി അവതരിപ്പിയ്ക്കുന്നത്. അനന്യയാണ് ചിത്രത്തിലെ മറ്റൊരു നായിക.
അതേ സമയം മോഹന്‍ലാലിന്റെ ഭാര്യവേഷം അവതരിപ്പിയ്‌ക്കേണ്ടതാരാണെന്ന് തീരുമാനമായിട്ടില്ല.
പാലേരി മാണിക്യത്തിന് ശേഷം ഒട്ടേറെ അവസരങ്ങള്‍ വന്നെങ്കിലും നല്ല റോളുകളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് നടി. ജയസൂര്യ നായകനാവുന്ന നല്ലവനാണ് മൈഥിലി അഭിനയിക്കുന്ന മറ്റൊരു ചിത്രം.
annanya നടി നല്ലവന്‍ പത്മകുമാര്‍ മൈഥിലി മോഹന്‍ലാല്‍ ശിക്കാര്‍ mohanlal mythili nallavan padamkumar shikaar


Click it and Unblock the Notifications