»   » ജയസൂര്യ-കുഞ്ചാക്കോ -ഇന്ദ്രജിത്ത് =3 കിങ്‌സ്

ജയസൂര്യ-കുഞ്ചാക്കോ -ഇന്ദ്രജിത്ത് =3 കിങ്‌സ്

Posted By:
Subscribe to Filmibeat Malayalam
Kunchakko Boban An Jayasuriya
കരിയറിലെ ആദ്യ ഹിറ്റായ ഗുലുമാല്‍  ദ എസ്‍കേപ്പിന് ശേഷം സംവിധായകന്‍ വികെ പ്രകാശ് പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭഇയ്ക്കുന്നു. ത്രീ കിങ്‌സ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവരാണ് നായകന്‍മാരാവുന്നത്.

ഗുലുമാലിന്റെ തിരക്കഥയൊരുക്കിയ വൈ വി രാജേഷ് തന്നെയാണ്് ത്രീ കിങ്‌സിന്റെ തിരക്കഥയൊരുക്കുന്നത്. വികെ പ്രകാശും വചന്‍ ഷെട്ടിയും (ഋതുവിന്റെ നിര്‍മാതാവ്) ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെഷൂട്ടിങ് ആഗസ്റ്റ് ആദ്യം മൂന്നാറില്‍ ആരംഭിയ്ക്കും

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam