മമ്മൂട്ടിക്ക്‌ സംരക്ഷണവുമായി സിഐടിയു

By Staff

മാക്ട ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സിനിമാ ഉപരോധത്തെ നേരിടാന്‍ സിഐടിയു രംഗത്തിറങ്ങുന്നു. സംഘടനയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഫിലിം ഫെഡറേഷന്‍ ഓഫ്‌ ടെലിവിഷന്‍ ഫോറത്തിന്റെ കൊച്ചിയില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗമാണ്‌ ഈ തീരുമാനമെടുത്തത്‌.

ഷൂട്ടിംഗ്‌ തടസപ്പെടുത്താന്‍ മാക്ട പ്രവര്‍ത്തകരോ എഐടിയുസിക്കാരോ ശ്രമിച്ചാല്‍ അതിനെ നേരിടാന്‍ തന്നെയാണ്‌ സംഘടനയുടെ തീരുമാനം. ഇതിന്‌ പുറമെ മമ്മൂട്ടിയുള്‍പ്പെടെയുള്ളവരുടെ ഷൂട്ടിംഗ്‌ ലൊക്കേഷനുകള്‍ക്ക്‌ സംരക്ഷണം നല്‌കാനും സംഘടന ആലോചിയ്‌ക്കുന്നുണ്ട്‌.

സമരത്തെ എതിര്‍ത്തും അനുകൂലിച്ചും ഇടത്‌ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയതോടെ മാക്ട-ഫെഫ്‌ക തര്‍ക്കം പുതിയ തലത്തിലേക്കെത്തിച്ചു കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X