For Quick Alerts
For Daily Alerts
Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ഫെഫ്ക പിരിച്ചുവിടണം: വിനയന്
News
oi-Vijesh Krishna
By Ajith Babu
|
കോഴിക്കോട്: മാക്ട ഫെഡറേഷന് മാത്രമേ ചലച്ചിത്ര പ്രവര്‍ത്തകരുടെ ദേശീയ സംഘടനയായ ഐഫെക്കിന്റെ അംഗീകാരം ഉള്ളൂവെന്ന് എറണാകുളം സബ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫെഫ്ക പിരിച്ചുവിടണമെന്ന് സംവിധായകന് വിനയന് ആവശ്യപ്പെട്ടു.
സിനിമാ സംബന്ധമായ ഒരു ചര്‍ച്ചകളിലും മാക്ട ഫെഡറേഷനെ ക്ഷണിക്കാതിരുന്ന സാംസ്കാരിക മന്ത്രിയടക്കമുള്ളവര്ക്കേറ്റ തിരിച്ചടിയാണ് കോടതി വിധി.
ഫെഫ്ക താഴെത്തട്ടിലുള്ള തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും വിനയന് ആരോപിച്ചു
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Sunday, June 20, 2010, 12:47 [IST]
Other articles published on Jun 20, 2010