ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തില്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിനയന്‍ സംവിധാനം ചെയ്ത അതിശയനിലൂടെയാണ് ജാക്കി ആദ്യമായി മലയാളത്തില്‍ അരങ്ങേറിയത്.
കെഎന്‍ ബൈജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു എന്‍ഐഎ ഓഫീസറുടെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന കലിയുഗവരദ നിര്‍മ്മിയ്ക്കുന്നത് നവഗ്രഹ സിനി ആര്‍ട്‌സാണ്. കുറ്റാലം, തെങ്കാശി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
കലിയുഗവരദ ജാക്കി ഷ്‌റോഫ് ബോളിവുഡ് മലയാളം വിനയന്‍ bollywood jackie shroff kaliyugavarada malayalam vinayan


Click it and Unblock the Notifications